പട്ടം സൈന്റ്റ് മേരീസ് സ്കൂളിലെ ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ടോക്ക് ഷോ നടന്നു.സ്കൂൾ ബാഗ് ഒരു ഭാരമോ എന്നതായിരുന്നു വിഷയം. പതിനച്ചോളാം കുട്ടികൾ സംസാരിച്ചു.പ്രിൻസിപ്പൽ ഫാദർ സി സി ജോൺ അവ്വറുകൾ .സംസാരിക്കുന്നു.
ഹോളി ഐൻഗേൾസ് സ്കൂളിലെ സേരയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രയുടെ കയ്യിൽ നിന്നും സംസ്ഥാന അവാർഡ് വാങ്ങുന്നു.. ഫെബ്രുവരി ചടങ്ങു ഗ്രാൻഡ് കേരളം ഫെസ്റ്റിവൽ അന്ന് സംഘടിപ്പിച്ചത്.
വായന മനസ്സിനെ നവീകരിക്കുന്നു. ഗൗരവമുള്ള വായനയുടെ ചില ഘട്ടങ്ങളിലാണ് എഴുത്ത് സംഭവിക്കുന്നത്. ശാസ്ത്രസാങ്കേതികത വിദ്യ വായനയെ ഏറെ സ്വാധീനിക്കുന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം. എഴുത്തിന്റെ വഴിയിലും ആ മാറ്റം പ്രകടമാണ്.