വായന മനസ്സിനെ നവീകരിക്കുന്നു. ഗൗരവമുള്ള വായനയുടെ ചില ഘട്ടങ്ങളിലാണ് എഴുത്ത് സംഭവിക്കുന്നത്. ശാസ്ത്രസാങ്കേതികത വിദ്യ വായനയെ ഏറെ സ്വാധീനിക്കുന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം. എഴുത്തിന്റെ വഴിയിലും ആ മാറ്റം പ്രകടമാണ്.
വായനയേയും സർഗ്ഗരചനയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിതി വെർച്വൽ രചനകൾക്കായി ഒരിടം ഒരുക്കുന്നു- സാഹിതി ഓൺലൈൻ. സാഹിത്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഉൾപ്പടെ സാഹിത്യസംബന്ധമായ എന്തും സ്വീകാര്യമാണ്. താങ്കളുടെ രചനകൾ
ഇ മെയിലിൽ അയയ്ക്കുമല്ലോ?
binnysahithy@gmail.com

No comments:
Post a Comment